Tag: stolen ivory

മോഷ്ടിച്ച ആനക്കൊമ്പ് വിൽപ്പനക്ക് എത്തിച്ചത് ക്ഷേത്ര പരിസരത്ത്; രണ്ടംഗ സംഘം പിടിയിൽ; വാങ്ങാനെത്തിയവർ ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരം: മോഷ്ടിച്ച ആനക്കൊമ്പ് വിൽപ്പനക്ക് കൊണ്ടുവന്ന രണ്ടുപേർ പിടിയിൽ. തിരുവനന്തപുരം വെളളനാട് ക്ഷേത്രത്തിന് സമീപമാണ് സംഭവം. തിരുവനന്തപുരം മേമല സ്വദേശി വിനീത് (31), വെള്ളനാട് സ്വദേശി നിബു...