കട്ടപ്പന: ലോട്ടറി വില്പനക്കാരിയെ കബളിപ്പിച്ച് ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്തതായി പരാതി. തൂക്കുപാലം സ്വദേശിയായ വെട്ടത്ത് കിഴക്കേതിൽ ഗീതയാണ് തട്ടിപ്പിനിരയായത്. ഇവരുടെ പക്കൽ നിന്നും 60 ലോട്ടറി ടിക്കറ്റുകളാണ് തട്ടിയെടുത്തത്.(60 lottery tickets were stolen in kattappana) കട്ടപ്പന ഐശ്വര്യ തീയേറ്ററിന് സമീപത്തു വെച്ചാണ് സംഭവം. തീയേറ്ററിന് എതിർവശത്തായി അടഞ്ഞു കിടക്കുന്ന മുറി വാടകയ്ക്ക് എടുത്തിട്ടുണ്ടെന്നും ലോട്ടറി വിൽക്കാറുണ്ടെന്നും പറഞ്ഞ് ഒരാൾ ഗീതയെ സമീപിക്കുകയായിരുന്നു. തുടർന്ന് കയ്യിൽ 300 രൂപ മാത്രമാണ് ഉള്ളതെന്നും തൊട്ടടുത്ത കടകളിൽ വില്പന […]
മലപ്പുറം പൂക്കോട്ടുംപാടത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച നടത്തി. മഞ്ചപുള്ളി കുഞ്ഞുമൊയ്തീന്റെ വീട്ടിലാണ് കവർച്ച നടന്നത്.സംഭവത്തിൽ 42 പവൻ സ്വർണ്ണാഭരണങ്ങളും 10,000 രൂപയും ക്യാമറയും മോഷണം പോയി. അടുക്കള വാതിൽ കുത്തി തുറന്ന് മോഷ്ടാക്കൾ അകത്തു കയറി. മോഷണത്തിന് ഉപയോഗിച്ച കമ്പിപാര ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപേക്ഷിച്ച നിലയിൽ വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. മേശക്കകത്തായിരുന്നു ആഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. കമ്പിപ്പാര ഉപയോഗിച്ച് മേശ തകർത്ത് സ്വർണ്ണം മോഷ്ടിച്ചു. നാല് മാസം മുൻപ് വഴിക്കടവും സമാന രീതിയിൽ ഒരു വീട്ടിൽ മോഷണം […]
കായംകുളം: സ്വകാര്യ സ്വർണ പണയ സ്ഥാപനത്തിൻറെ മറവിൽ ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പാരാതിയിൽ യുവതി അറസ്റ്റിൽ.The woman was arrested on the complaint that she had stolen lakhs under the guise of a private gold pawn shop കൃഷ്ണപുരം നിവേദ്യം വീട്ടിൽ ഷൈനി സുശീലൻ (36) ആണ് അറസ്റ്റിലായത്. കായംകുളം കൃഷ്ണപുരത്ത് മിനി കനകം ഫിനാൻസ് എന്ന പേരിൽ സ്വകാര്യ സ്വർണ്ണ പണയ സ്ഥാപനം നടത്തിയായിരുന്നു യുവതിയുടെ തട്ടിപ്പ്. ഇടപാടുകാരെ വഞ്ചിച്ച് […]
അടിമാലി: മൂന്നാറിലെ ജ്വല്ലറിയില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണാഭരണം അടിമാലിയിലെ ജ്വല്ലറിയിലെത്തി വില്‍ക്കാനുള്ള ശ്രമത്തിനിടെ യുവതി പിടിയില്‍.The woman was arrested while trying to sell the gold jewelery stolen from the jewelery shop in Adimali ചാലക്കുടി സ്വദേശിനി സുധയാണ് അടിമാലി പൊലീസിന്റെ പിടിയിലായത്. വാട്ട്സ് അപ്പ് ഗ്രൂപ്പുകളില്‍ ജ്വല്ലറി ജീവനക്കാര്‍ മോഷണം നടന്ന വിവരം കൈമാറി. ഇതാണ് യുവതിയെ പിടികൂടാന്‍ സഹായകമായത്. ചാലക്കുടി സ്വദേശിനിയായ സുധ മൂന്നാറിലെ ജ്വല്ലറിയില്‍ മാല വാങ്ങാനെന്ന […]
കോട്ടയം: നഗരസഭ ഉദ്യോഗസ്ഥൻ പെൻഷൻ ഫണ്ടിൽ നിന്നും തട്ടിയെടുത്തത് മൂന്നുകോടി രൂപ. കോട്ടയം നഗരസഭയുടെ പെൻഷൻ അക്കൗണ്ടിൽ നിന്നാണ് ഉദ്യോഗസ്ഥൻ പണം അടിച്ചുമാറ്റിയത്.Three crore rupees were stolen from the municipal council officer’s pension fund സംഭവത്തിൽ കൊല്ലം മങ്ങാട് ആൻസി ഭവൻ അഖിൽ സി.വർഗീസിനെതിരെ കോട്ടയം നഗരസഭാ സെക്രട്ടറി ബി.അനിൽ കുമാർ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിനു പരാതി നൽകി. നിലവിൽ വൈക്കം നഗരസഭയിൽ ക്ലർക്കായി ജോലി ചെയ്യുന്ന അഖിൽ സി വർഗീസ് […]
© Copyright News4media 2024. Designed and Developed by Horizon Digital