ഐ.ടി ഒഴികെയുള്ള മേഖലകളിലെ ഓഹരികൾ കനത്ത നഷ്ടം നേരിടുന്നു. ബി.എസ്.ഇ സെൻസെക്‌സ് 550 പോയന്റ് താഴ്ന്ന് 80,949ലും നിഫ്റ്റി 230 പോയന്റ് നഷ്ടത്തിൽ 24,741ലുമാണ്. മൂന്നു മണിയോടെയാണ് വ്യാപാരം നടന്നത്.വിദേശ നിക്ഷേപകരുടെ വിറ്റൊഴിയലും മറ്റ് ആഗോള സമ്മർദങ്ങളും രാജ്യത്തെ ഓഹരി വിപണിയെ മൂന്നാം ദിവസവും മ്ലാനമാക്കി. സെൻസെക്‌സ് ഓഹരികളിൽ എം ആൻഡ് എം, മാരുതി സുസുകി, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, നെസ്‌ലെ ഇന്ത്യ, കൊട്ടക് ബാങ്ക് എന്നിവയാണ് പ്രധാനമായും നഷ്ടത്തിലായത്. എൽ ആൻഡ് ടി, ഇൻഫോസിസ്, എസ്ബിഐ, […]
ലോക്സഭ തെരഞ്ഞെടുപ്പിൽ എക്സിറ്റ് പോൾ ഫലങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇന്ത്യ സഖ്യം മുന്നേറുന്ന പശ്ചാത്തലത്തിൽ ഓഹരി വിപണിയിൽ വൻ ഇടിവ്. വൻ ഭൂരിപക്ഷത്തോടെ എൻഡിഎ വീണ്ടും അധികാരത്തിൽ വരുമെന്നായിരുന്നു എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്നലെ വൻ മുന്നേറ്റമാണ് കാഴ്ചവെച്ചത്. എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിച്ച് കൊണ്ട് ഇന്ത്യ സഖ്യം മുന്നേറിയതാണ് ഓഹരി വിപണിയിൽ പ്രതിഫലിച്ചത്. റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ ഓഹരി വിപണി ഇന്ന് കനത്തവിൽപ്പന സമ്മർദ്ദമാണ് […]
© Copyright News4media 2024. Designed and Developed by Horizon Digital