web analytics

Tag: stealing cows

ചേലാമറ്റം വാമനമൂർത്തി ക്ഷേത്രത്തിലെ പശു മോഷണം; ജയപാണ്ഡിയുടെ കൂട്ടുപ്രത്രി കോഴിക്കട്ട ബിജു പിടിയിൽ

പെരുമ്പാവൂർ: ക്ഷേത്രത്തിൽ നിന്നും പശുക്കളെ മോഷ്ടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.  ചേലാമറ്റം കോഴിക്കട്ട  ബിജു (44) വിനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഗോശാല സൂക്ഷിപ്പുകാരനായ തമിഴ്നാട് മധുര...