സംസ്ഥാന ബജറ്റ് 2024 ജനുവരി 24 ന്. ധനമന്ത്രി കെ.എൻ. ബാലഗോപാലിൻ്റെ അഞ്ചാമത്തെ ബജറ്റാണിത്. 2021- 22 ലെ പുതുക്കിയ ബജറ്റ്, 2022 – 23, 2023 – 24, 2024- 25 സാമ്പത്തിക വർഷങ്ങളിലെ ബജറ്റ് എന്നിങ്ങനെ 4 ബജറ്റുകളാണ് കെ.എൻ. ബാലഗോപാൽ ഇതുവരെ അവതരിപ്പിച്ചത്. ജനുവരി മൂന്നാംവാരത്തിൽ ഗവർണറുടെ നയപ്രഖ്യാപനത്തോടെയാകും നിയമസഭാ സമ്മേളനം തുടങ്ങുക. ബജറ്റിൽ 6000 കോടിയുടെ അധിക നികുതി ചുമത്തി കുപ്രസിദ്ധി ആർജിച്ച ചരിത്രവും ബാലഗോപാലിനുണ്ട്. ജനപ്രിയ ബജറ്റുകൾ ആയിരുന്നില്ല ബാലഗോപാലിൻ്റെ […]
© Copyright News4media 2024. Designed and Developed by Horizon Digital