കൊച്ചി: വയനാട് ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഫണ്ട് ശേഖരണത്തിന് ഡിജിറ്റൽ ആപ്പ് പുറത്തിറക്കി കോൺഗ്രസ്. സ്റ്റാൻഡ് വിത്ത് വയനാട് ഐ എൻ സി എന്ന പേരിൽ ആപ്പ് കെ.പി സി സി പ്രസിഡൻ്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേർന്ന് പുറത്തിറക്കി. Stand with Wayanad INC; Congress launched digital app വയനാടിനെ സഹായിക്കാൻ ഡിജിറ്റൽ ആപ്പിലൂടെ ആണ് ജനങ്ങളുടെ സംഭാവനകളും സഹായങ്ങളും കെ.പി സി സി അഭ്യർത്ഥിക്കുന്നത്. ഇതിൽ ആദ്യത്തെ പ്രയോറിറ്റി […]
© Copyright News4media 2024. Designed and Developed by Horizon Digital