Tag: Stabbed death

തിരുവനന്തപുരത്ത് വിണ്ടും ഗുണ്ടാവിളയാട്ടം; യുവാവിനെ കുത്തിക്കൊലപ്പെടുത്തി; കൊല നടത്തിയത് നിരവധി കേസുകളില്‍ പ്രതിയായ ഓ​ട്ടോ ജ​യ​ൻ

തിരുവനന്തപുരം: ചി​റ​യി​ൻ​കീ​ഴി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊലപ്പെടുത്തി. ആ​ന​ത്ത​ല​വ​ട്ടം ജം​ഗ്ഷ​നി​ലാണ് കൊലപാതകം നടന്നത്. ക​ട​യ്ക്കാ​വൂ​ർ സ്വ​ദേ​ശി വി​ഷ്ണു​പ്ര​കാ​ശ് (26) ആ​ണ് മരിച്ച​ത്. ഇയാളെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റതിനെ തുടര്‍ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ...

സഹോദരനെയും സുഹൃത്തിനെയും ആക്രമിച്ചതു ചോദ്യം ചെയ്യാനെത്തി; സംഘം ചേർന്ന് യുവാവിനെ കുത്തിക്കൊന്നു, സംഭവം കൊല്ലത്ത്

കൊല്ലം: കൊല്ലം വെളിച്ചിക്കാലയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്റഴികത്ത് വീട്ടിൽ നവാസ് (35) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്.(group stabbed...

‘സിംനയെ ശല്യം ചെയ്തിരുന്നു, പരാതി നൽകിയതിന്റെ വൈരാ​ഗ്യത്തിലാണ് കൊലപാതകം’; മൂവാറ്റുപുഴയിൽ യുവതിയെ കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

മൂവാറ്റുപുഴ: ജനറൽ ആശുപത്രിയില്‍ വെച്ച് പിതാവിനെ കാണാനേതിയ യുവതിയെ കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിയായ ഷാഹുൽ കൊല്ലപ്പെട്ട സിംനയെ നേരത്തെ ശല്യപ്പെടുത്തിയിരുന്നതായി സഹോദരൻ...

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു; പ്രതി പിടിയിൽ

മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീർ ആണ് കൊല്ലപ്പെട്ടത്. ഇന്ന് വെകിട്ട് മൂന്നുമണിയോടെയാണ് സംഭവം. സ്ത്രീകളുടെയും കുട്ടികളുടെയും...