Tag: stabb

സ്കൂട്ടറിൽ പോകവെ അമ്മയ്ക്കും മകൾക്കും വെട്ടേറ്റു; സംഭവം മലപ്പുറത്ത്

മലപ്പുറം: സ്‌കൂട്ടറിൽ പോവുകയായിരുന്ന അമ്മയ്ക്കും മകൾക്കും വെട്ടേറ്റു. മലപ്പുറം തലപ്പാറയിൽ ആണ് സംഭവം. മൂന്നിയൂർ പാലക്കൽ സ്വദേശി സുമി (40), മകൾ ഷബ ഫാത്തിമ (17)...

ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലി തർക്കം; ട്രെയിനിൽ കത്തിക്കുത്ത്, ഒരാൾ പിടിയിൽ

കന്യാകുമാരി എക്സ്പ്രസിലാണ് സംഭവം തൃശ്ശൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കത്തിക്കുത്ത്. കന്യാകുമാരി എക്സ്പ്രസിലാണ് സംഭവം. ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.(Young man attacked his friend...

എറണാകുളം തോപ്പുംപടിയിൽ യുവാവിനെ കടയിൽ കയറി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി: കൊലയ്ക്കുശേഷം യാതൊരു ഭാവഭേദവും ഇല്ലാതെ പ്രതി

എറണാകുളത്ത് കടയിൽ കയറി യുവാവിനെ ക്രൂരമായി കുത്തിക്കൊന്നു. എറണാകുളം തോപ്പുംപടിയിൽ പ്രവർത്തിക്കുന്ന കടയിലാണ് ഇന്നലെ വൈകിട്ട് 7.45 ഓടെ ക്രൂരത അരങ്ങേറിയത്. മൂലംകുഴിയിൽ ബിനോയ് സ്റ്റാൻലിയാണ്...

ഓസ്‌ട്രേലിയയിൽ കത്തിയാക്രമണം; കൗമാരക്കാരനെ പോലീസ് വെടിവെച്ചുകൊന്നു

ഓസ്‌ട്രേലിയയിൽ കത്തിയാക്രമണം നടത്തിയ 16 കാരനെ പോലീസ് വെടിവെച്ചുകൊന്നു. പാചകത്തിന് ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് പ്രതി നാട്ടുകാർക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതോടെയാണ്...