Tag: #Stab

ഇടുക്കിയിൽ യുവാക്കൾ തമ്മിൽ സംഘർഷം; ഒരാൾ കുത്തേറ്റ് മരിച്ചു

ടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ തർക്കത്തിനൊടുവിൽ യുവാവ് കുത്തേറ്റ് മരിച്ചു. തേങ്ങാക്കൽ സ്വദേശി അശോകൻ (25) ആണ് മരിച്ചത്. അശോകനെ കൊലപ്പെടുത്തിയ തേങ്ങാക്കൽ സ്വദേശി സുബീഷിനെ പൊലീസ്...