Tag: Sreekumar Menon

അപവാദപ്രചാരണം നടത്തിയെന്ന പരാതി; നാലു വർഷമായി മഞ്ജു വാര്യർ നിലപാട് അറിയിച്ചില്ല; ശ്രീകുമാർ മേനോനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: അപവാദപ്രചാരണം നടത്തിയെന്ന നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. നാല് വര്‍ഷത്തോളം മഞ്ജു വാര്യര്‍ നിലപാട് അറിയിക്കാത്തതിനെ...