Tag: squirrel

നാടുനീളെ നടന്ന് നാട്ടുകാരെ കടിക്കുന്ന മലയണ്ണാൻ; എല്ലാത്തിനും കാരണം വനം വകുപ്പ്

തൃശ്ശൂർ: വനം വകുപ്പിൻ്റെ അശ്രദ്ധയിൽ രണ്ടാഴ്ചയായി നട്ടംതിരിയുകയാണ് മാന്ദാമംഗലത്തുകാർ. വനം വകുപ്പുകാർ എടുത്തു വളർത്തിയ മലയണ്ണാൻ രണ്ടാഴ്ച മുമ്പ് ചാടിപ്പോയതാണ് നാട്ടുകാരുടെ ഉറക്കം പോകാനുള്ള കാരണം. നാടുനീളെ...