web analytics

Tag: SP's uniform

എസ്പിയുടെ യൂണിഫോമിൽ അവിടെയും ഇവിടെയും ഒക്കെ ചില പൊരുത്തക്കേടുകൾ; എല്ലാം ചെയ്തത് അമ്മയെ സന്തോഷിപ്പിക്കാന്നെന്ന് ഇരുപത്തെട്ടുകാരി

ഭോപ്പാൽ: എസ്പിയുടെ യൂണിഫോമിട്ട് കറങ്ങിനടന്ന യുവതി പോലീസ് പിടിയിൽ. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ശിവാനി ചൗഹാൻ എന്ന ഇരുപത്തെട്ടുകാരിയാണ് പിടിയിലായത്. രോഗിയായ അമ്മയെ സന്തോഷിപ്പിക്കാനായിരുന്നു യുവതി...