Tag: Sports coach Dr. SS Kaimal

പി.ടി. ഉഷ, മേഴ്‌സിക്കുട്ടന്‍, എം.ഡി. വത്സമ്മ, അഞ്ജു ബോബി ജോര്‍ജ്… നിരവധി കായിക താരങ്ങളെ വാർത്തെടുത്ത പരിശീലകൻ എസ്.എസ്. കൈമള്‍ അന്തരിച്ചു

കൊച്ചി: കായികപരിശീലകന്‍ ഡോ. എസ്.എസ്. കൈമള്‍ (കെ.എന്‍. ശിവശങ്കരന്‍ കൈമള്‍) അന്തരിച്ചു. എറണാകുളത്തെ മകന്റെ വീട്ടില്‍ വെച്ച് ആയിരുന്നു അന്ത്യം.Sports coach Dr. SS Kaimal...