Tag: spirits

മൈദ ചാക്കിന്റെയും, വൈക്കോലിന്റെയും മറവിൽ ഗോവയിൽ നിന്നും കേരളത്തിലെത്തിക്കും; പരശുരാമൻ്റെ സ്പിരിറ്റു കച്ചവടം പൊളിച്ച് എക്സൈസ്

തൃശ്ശൂർ: തൃശ്ശൂർ എടമുട്ടത്ത് വൻ സ്പിരിറ്റ് വേട്ട. ഒരാൾ അറസ്റ്റിലായി. എടമുട്ടം കഴിമ്പ്രത്ത് എക്സൈസ് നടത്തിയ പരിശോധനയിലാണ് വാടക കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന 6,500 ലിറ്റർ സ്പിരിറ്റ്...