തിരുവനന്തപുരം: ദീപാവലി പ്രമാണിച്ച് ദക്ഷിണ റയിൽവെ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ദീപാവലി സീസണിൽ തിരക്കേറിയ റൂട്ടുകളിൽ 272 സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവെ തിരുവനന്തപുരം ഡിവിഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.Thiruvananthapuram Division announced 58 special trains 58 സ്പെഷ്യൽ ട്രെയിനുകളാകും സർവീസ് നടത്തുക. ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനും യാത്രക്കാർക്ക് മെച്ചപ്പെട്ട സേവനം ഒരുക്കുന്നതിനുമായി വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും റയിൽവെ വ്യക്തമാക്കുന്നു. ഏറെ തിരക്കുള്ള തിരുവനന്തപുരം നോർത്ത് –ഹസ്രത് നിസാമുദ്ദീൻ – തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം നോർത്ത് – […]
തിരുവനന്തപുരം: ദീപാവലി തിരക്ക് പരിഗണിച്ച് ബെംഗളൂരു റൂട്ടിൽ രണ്ട് സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ അനുവദിച്ചു. യശ്വന്തപുരയിൽ നിന്ന് കോട്ടയം വരെയും ഹുബ്ബള്ളിയിൽ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്കും ആണ് ട്രെയിനുകൾ പ്രഖ്യാപിച്ചത്. ഹുബ്ബള്ളി – ബെംഗളൂരു–കൊല്ലം സ്പെഷൽ ട്രെയിൻ (07313) 26ന് ഉച്ചയ്ക്ക് 3.15ന് ഹുബ്ബള്ളിയിൽ നിന്നു പുറപ്പെട്ട് രാത്രി 11.00 ന് ബെംഗളൂരു എസ്എംവിടിയിലും പിറ്റേന്നു വൈകിട്ട് 5.10ന് കൊല്ലത്തും എത്തിച്ചേരും.(Relief from Diwali rush; Railways sanctioned two special trains on Bengaluru […]
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാക്ലേശത്തിന് പരിഹാരവുമായി റയിൽവെ. 12 സ്പെഷ്യൽ ട്രെയിനുകളുടെ സമയപരിധി റയിൽവെ നീട്ടി.Time limit of 12 special trains extended തമിഴ്നാട്ടിലെ തിരുനെൽവേലി, കോയമ്പത്തൂർ തുടങ്ങിയ സ്റ്റേഷനുകളിലേക്കുള്ള ട്രെയിനുകളുടെ സമയപരിധിയും നീട്ടിയിട്ടുണ്ട്. വെള്ളിയാഴ്ചകളിൽ സർവീസ് നടത്തുന്ന കൊച്ചുവേളി – ഷാലിമാർ വീക്ക്‌ലി (06081) സെപ്റ്റംബർ 20 മുതൽ നവംബർ 29 വരെ സർവീസ് നടത്തുമെന്ന് റയിൽവെ അറിയിച്ചു. തിങ്കളാഴ്ചകളിൽ സർവീസ് നടത്തുന്ന ഷാലിമാർ – കൊച്ചുവേളി (06082) ട്രെയിൻ സെപ്റ്റംബർ 23 മുതൽ ഡിസംബർ […]
© Copyright News4media 2024. Designed and Developed by Horizon Digital