Tag: special news

‘കന്യകയായിക്കോട്ടെ അല്ലാതിരുന്നോട്ടെ, തടിച്ചോ മെലിഞ്ഞോ കറുത്തോ വെളുത്തോ ആവട്ടെ’;… ഈ ഓട്ടോ ഇപ്പോൾ വൈറലാണ് !

സാധാരണക്കാരന്റെ വാഹനമാണ് ഓട്ടോറിക്ഷ. ഇത്രമേൽ ജനപ്രിയമായ മറ്റൊരു വാഹനമില്ല എന്നുതന്നെ പറയാം. പല വാചകങ്ങളും പലരും ഓട്ടോയിൽ എഴുതി വയ്ക്കാറുണ്ട്. അതിൽ പലതും വൈറലാകാറും ഉണ്ട്....