Tag: spacewalk

ഭൂമിയിൽ നിന്ന് 1400 കിലോമീറ്റർ അകലെയുള്ള വാൻ അലൻ റേഡിയേഷൻ ഭ്രമണപഥത്തിലേക്ക് സ്പേസ് എക്സ്സ്; രണ്ടു വനിതകൾ ഉൾപ്പെടുന്ന നാലം​ഗ സംഘവുമായി ഡ്രാഗൺ പേടകം ഇന്ന് കുതിച്ചുയരും; സംഘത്തിൽ അന്ന മേനോനും

ന്യൂയോർക്ക്: ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യത്തിന് ഇന്നു തുടക്കമാകും. ഇലോൺ മസ്കിന്റെ കമ്പനിയായ സ്പേസ് എക്സാണ് ആദ്യ ബഹിരാകാശ നടത്ത (സ്പേസ് വോക്)...