Tag: Sona

കോതമംഗലത്ത് ടിടിഐ വിദ്യാർഥി വീട്ടിൽ മരിച്ച നിലയിൽ; ‘ആൺസുഹൃത്ത് മതം മാറാൻ നിർബന്ധിച്ചുവെന്നും വീട്ടിൽ പൂട്ടിയിട്ട് മർദിച്ചെന്നും ആരോപണം

കോതമംഗലത്ത് ടിടിഐ വിദ്യാർഥി വീട്ടിൽ മരിച്ച നിലയിൽ കോതമംഗലത്ത് ടിടിഐ വിദ്യാർഥിനി വീട്ടിൽ മരിച്ച നിലയിൽ. മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂൾമല കടിഞ്ഞുമ്മൽ...