Tag: solar moss

സൂര്യനിൽ പച്ചകലർന്നു കാണപ്പെടുന്ന ‘പായൽ പാടുകൾ’ എന്താണ് ? ആ രഹസ്യം കണ്ടെത്തി ഇന്ത്യൻ ഗവേഷകൻ !

1999 ൽ നാസയുടെ ട്രേസ് പേടകമാണ്‌ സൂര്യനില്‍ തിളക്കമേറിയ പ്ലാസ്മ തുണ്ടുകള്‍ പോലുള്ള പാടുകൾ ഉള്ളതായി കണ്ടെത്തിയത്. ഗവേഷകര്‍ ആ പാടുകളെ 'പായല്‍' എന്ന് വിശേഷിപ്പിച്ചു....