web analytics

Tag: Social Media Love Story.

ജയിലിലേക്കല്ല, ജീവിതത്തിലേക്ക്: 10 വർഷം തടവുശിക്ഷ വിധിച്ച ബലാത്സംഗക്കേസിൽ അവിശ്വസനീയ ക്ലൈമാക്സ്; സുപ്രീം കോടതിയിൽ നടന്നത് വൻ ട്വിസ്റ്റ്‌

ന്യൂഡൽഹി: ക്രിമിനൽ നിയമചരിത്രത്തിൽ അത്യപൂർവ്വമായ ഒരു ഇടപെടലിലൂടെ ബലാത്സംഗക്കേസ് റദ്ദാക്കി സുപ്രീം കോടതി. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ വിചാരണക്കോടതി 10 വർഷം കഠിനതടവിന് ശിക്ഷിച്ച...