web analytics

Tag: Sobha surendran

പടക്കം പൊട്ടി, വിവാദം ചീറ്റി; ഈസ്റ്ററിന് വാങ്ങിയ പടക്കമാണ് പൊട്ടിച്ചതെന്ന് യുവാക്കൾ

തൃശൂര്‍: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലെപൊട്ടിത്തെറിയിൽ ദുരൂഹതയില്ലെന്ന് പോലീസ്. പൊട്ടിയത് പടക്കമാണെന്ന് പൊലീസ് അറിയിച്ചു. നാട്ടുകാരായ മൂന്നു യുവാക്കളാണ് ശോഭാ സുരേന്ദ്രൻ്റെ...

ശോഭാ സുരേന്ദ്രന്റെ വീടിന് മുന്നിൽ പൊട്ടിയത് പടക്കമെന്ന് പ്രാഥമിക നിഗമനം

തൃശൂര്‍: ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ വീടിന് മുന്നിൽ പൊട്ടിത്തെറിച്ചത് പടക്കമെന്ന് പ്രാഥമിക നിഗമനം. പടക്കത്തിൽ ഉപയോഗിക്കുന്ന തരം തിരി പോലീസ് കണ്ടെത്തിയിരുന്നു. ആരുടെ വീട് ലക്ഷ്യമിട്ടാണ്...

പാലക്കാട് ശോഭാ സുരേന്ദ്രന്റെ ഫ്ലക്സ് ബോർഡ് കത്തിയ നിലയിൽ; സംഭവം ബിജെപി ഭരിക്കുന്ന നഗരസഭയുടെ കാര്യാലയത്തിന്റെ മൂക്കിനു കീഴെ

പാലക്കാട് നഗരസഭാ കാര്യാലയത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന ശോഭാ സുരേന്ദ്രന്റെ ഫ്ലക്സ് ബോർഡ് കത്തിയ നിലയിൽ. കാര്യാലയത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ഫ്ലക്സ് ബോർഡിന്റെ ഒരു ഭാഗമാണ്...

ക്യാപ്റ്റനെന്ന് സ്വയം വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രി ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവച്ചു; ആരോപണവുമായി ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രൻ. സിനിമ...

നേടിയത് 3 ലക്ഷത്തിലധികം വോട്ടുകള്‍; കേരളത്തിൽ ബിജെപിയുടെ യശസ്സ് ഉയർത്തി ‘ത്രി മൂർത്തികൾ’

കേരളത്തിലെ ബിജെപിയുടെ തീപ്പൊരി വനിതയാണ് ശോഭാ സുരേന്ദ്രൻ. മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് ഉയർത്തിയ ചരിത്രവുമുണ്ട് ശോഭയ്ക്ക്. ആലപ്പുഴ ലോക്സഭാ സീറ്റില്‍ ഇക്കുറി മൂന്നു ലക്ഷത്തിനടുത്ത്...

ആലപ്പുഴയിൽ അപ്രതീക്ഷിത ലീഡുമായി ശോഭ സുരേന്ദ്രൻ

ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആലപ്പുഴയിൽ അപ്രതീക്ഷിത ലീഡുയർത്തി എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ. പോസ്റ്റൽ വോട്ടുകൾ എണ്ണി തീർന്നപ്പോഴാണ് 300 വോട്ടിന്റെ ലീഡ്...

ഇപി ജയരാജനെതിരെ ഗൂഢാലോചന നടത്തി; സുധാകരനും ശോഭയ്ക്കുമെതിരെ പരാതി നൽകി നന്ദകുമാർ

കെ സുധാകരൻ, ശോഭ സുരേന്ദ്രൻ എന്നിവർക്കെതിരെ ഗൂഢാലോചനക്കുറ്റത്തിന് പൊലീസിൽ പരാതി നൽകി ദല്ലാൾ നന്ദകുമാർ. വോട്ടെടുപ്പിനു തലേദിവസവും ജയരാജനോട് സംസാരിച്ചെന്ന് നന്ദകുമാർ ആവർത്തിച്ചു. തന്റെ നമ്പർ...

ശോഭ കെടുമോ?; ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി പ്രകാശ് ജാവഡേക്കര്‍

ശോഭാ സുരേന്ദ്രന്റെ അപക്വമായ രാഷ്ട്രീയ ഇടപെടലില്‍ പ്രതികരണവുമായി പ്രകാശ് ജാവഡേക്കര്‍. കേരളത്തിലെ പ്രമുഖ സി പി എം നേതാവും എല്‍ ഡി എഫ് കണ്‍വീനറുമായ ഇ...

താൻ പറഞ്ഞത് പാര്‍ട്ടിക്ക് ബോധ്യമായിട്ടുണ്ട്, ശോഭക്കെതിരെ നിയമ നടപടി; വികാരനിര്‍ഭരനായി ഇ പി

പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച വിവാദങ്ങൾ ഗൂഢാലോചനയെന്ന് ആവ‍ര്‍ത്തിച്ച് ഇപി ജയരാജൻ. ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ കണ്ടിട്ടില്ലെന്നും താൻ ബിജെപിയിൽ ചേരാൻ ചര്‍ച്ച നടത്തിയെന്ന ആരോപണത്തിൽ...

10 കോടി നഷ്ടപരിഹാരം നൽകണം; ശോഭാ സുരേന്ദ്രന് വക്കീൽ നോട്ടീസ് അയച്ച് ഗോകുലം ഗോപാലൻ

ആലപ്പുഴയിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് വക്കീൽ നോട്ടീസയച്ച് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ. 10 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്....

നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് ശോഭാ സുരേന്ദ്രൻ; മാർക്സിസ്റ്റുപാർട്ടിയിലെ ഒരു പ്രമുഖനെ ബിജെപിലെത്തിക്കാൻ തന്നെ സമീപിച്ചെന്ന് ആരോപണം

ദല്ലാൾ ടി ജി നന്ദകുമാറിൽ നിന്നും പത്ത് ലക്ഷം രൂപ വാങ്ങിയെന്ന ആരോപണം ശരിവെച്ച് ബിജെപി നേതാവും ആലപ്പുഴ മണ്ഡലം എൻഡിഎ സ്ഥാനാര്‍ത്ഥിയുമായ ശോഭാ സുരേന്ദ്രൻ....

വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയണം എന്ന് ഒരു ചാനൽ മുതലാളി വിളിച്ചുപറഞ്ഞു; താൻ മൂന്നാം സ്ഥാനത്തെത്തും എന്ന് പറയുന്ന ചാനൽ സർവേ ആസൂത്രിതമായി ഉണ്ടാക്കിയത്; വാർത്താസമ്മേളനത്തിനിടെ വിങ്ങിപൊട്ടി ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ

കൊച്ചി: വാർത്താസമ്മേളനത്തിനിടെ വിങ്ങിപൊട്ടി ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. മുണ്ട് മുറുക്കി ഉടുത്താണ് ആലപ്പുഴയിൽ ത്രികോണ മൽസരം എന്ന സാഹചര്യം ഉണ്ടാക്കിയത്, വെള്ളാപ്പള്ളി നടേശനെ...