Tag: soap from breast milk

മുലപ്പാലിൽ നിന്നും കിടിലൻ സോപ്പുമായി യുവതി; ഗുണങ്ങൾ വിവരിക്കുന്ന വീഡിയോ വൈറൽ..!

നവജാത ശിശുക്കൾക്ക് നൽകുന്ന ഏറ്റവും നല്ല ഭക്ഷണമായിട്ടാണ് മുലപ്പാൽ കണക്കാക്കപ്പെടുന്നത്. എന്നാൽ ലിയോ ജൂഡ് സോപ്പ് കമ്പനിയുടെ ഉടമയായ ടെയ്‌ലർ റോബിൻസൺ അതിൽ മറ്റൊരു ബിസിനസാണ്...