web analytics

Tag: snehaveedu

കേരള ബാങ്ക് എംപ്‌ളോയീസ് സൊസൈറ്റി സ്‌നേഹഭവനം കൈമാറി

ഇടുക്കി ജില്ലാ കേരളാബാങ്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമിച്ച സ്‌നേഹഭവനത്തിൻറെ താക്കോൽദാനം മന്ത്രി റോഷി അഗസ്റ്റിൻ സജിമോൾ തങ്കച്ചന് കൈമാറി...