web analytics

Tag: Smartphone Ban

വിവാഹത്തിന് ഫോൺ കൊണ്ടുവന്നാൽ പണി പാളും! പെൺകുട്ടികൾക്ക് പുതിയ ‘നിയമസംഹിത’യുമായി ഒരു സമൂഹം

ജയ്പൂർ: സാങ്കേതികവിദ്യ ലോകം കീഴടക്കുമ്പോഴും വിചിത്രമായ നിയന്ത്രണങ്ങളുമായി രാജസ്ഥാനിലെ ഒരു സമൂഹം വീണ്ടും വാർത്തകളിൽ നിറയുന്നു. പെൺകുട്ടികളും യുവതികളും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് പൂർണ്ണമായും വിലക്കിയിരിക്കുകയാണ്...