Tag: Smart city Road

16 റോഡുകൾ പൂർത്തീകരിച്ചു, ഇനിയുള്ളത് 10 എണ്ണം; സ്മാർട്ട്‌ സിറ്റി റോഡുകൾ ജൂൺ 15 ഓടെ ‘സ്മാർട്ടാ’കുമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: തലസ്ഥാനത്തെ സ്മാർട്ട്‌ സിറ്റി റോഡുകൾ ജൂൺ 15 ഓടെ സഞ്ചാരയോഗ്യമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 16 റോഡുകൾ പൂർത്തീകരിച്ചു, ഇനി 10 റോഡുകൾ...