web analytics

Tag: small plane

ആകാശം കൈപ്പിടിയിലാക്കാനുള്ള മോഹം അടക്കാനായില്ല; കൂട്ടുകാരെ കൂടെക്കൂട്ടി സ്വന്തമായി ഒരു ചെറുവിമാനമുണ്ടാക്കി; 1200 മീറ്റർ ഉയരത്തിൽ പറന്ന ശേഷം തിരികെയെത്തിയ വിമാനം നിർമിച്ചത് പ്ലസ്ടു വിദ്യാർഥി അലൻ ജോബിയും കൂട്ടുകാരും

കുടയത്തൂർ: മലയോളം ആഗ്രഹിച്ചാൽ കുന്നോളം കിട്ടുമെന്ന വാക്യത്തെ അന്വർത്ഥമാക്കുകയാണ് നാല് മിടുക്കൻമാർ. ചെറുവിമാനം ഉണ്ടാക്കി പറത്തിയാണ് ഇവർ ശ്രദ്ധേയരായത്. മുട്ടം ഐ.എച്ച്.ആർ.ഡി ടെക്‌നിക്കൽ ഹയർ സെക്കന്ററി സ്‌കൂളിലെ...