web analytics

Tag: slovokyan PM attacked

സ്ലോവാക്യന്‍ പ്രധാനമന്ത്രിക്കുനേരെ വധശ്രമം; നിരവധി തവണ വെടിയുതിർത്ത് അക്രമി; പ്രധാനമന്ത്രിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന ദൃശ്യങ്ങൾ, വീഡിയോ

സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫികോയ്ക്കുനേരെ വധശ്രമം. പ്രധാനമന്ത്രിയ്ക്ക് ഒന്നിലേറെ തവണ വെടിയേറ്റു. ഇന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തിറങ്ങിയ അദ്ദേഹത്തിന് നേരെ ആക്രമി പ്രകോപനമില്ലാതെ വെടിയുതിർക്കുകയായിരുന്നു....