Tag: SKY DIVING

ജമ്പിനിടെ പാരച്യൂട്ട് ശരിയായ രീതിയിൽ തുറന്നില്ല; യു.കെ യിൽ 46 കാരനായ വീഡിയോഗ്രാഫർക്ക് ദാരുണാന്ത്യം; അവസാന ദൃശ്യങ്ങൾ പരിശോധനയ്ക്ക്

പാരച്യൂട്ട് ജമ്പിനിടെ പാരച്യൂട്ട് ശരിയായ രീതിയിൽ തുറക്കാതെ വന്നതിനെ തുടർന്ന് വീഡിയോഗ്രാഫർ ദാരുണമായി മരിച്ചു. ഹാംപ്ഷെയറില്‍ നിന്നുള്ള 46 കാരനായ വീഡിയോഗ്രാഫർ സാം കോൺവെൽ എന്നയാളാണ്...