News4media TOP NEWS
രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ ‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ ‘ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ല, ചാറ്റൽ മഴ കാരണം റോഡിൽ തെന്നലുണ്ടായി’; പാലക്കാട് അപകടത്തിൽ ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ

News

News4media

പത്തനംതിട്ടയിൽ ജോലിക്കിടെ പറമ്പിൽ നിന്നും തലയോട്ടി കണ്ടെത്തി; മനുഷ്യന്റെ തലയോട്ടിയാണെന്ന് സംശയം; കൂടുതൽ പരിശോധന

പത്തനംതിട്ടയിൽ പറമ്പിൽ നിന്നും തലയോട്ടി കണ്ടെത്തിയതായി റിപ്പോർട്ട്. പത്തനംതിട്ട മലയാലപ്പുഴ പൊതീപ്പാടിൽ ഇന്ന് രാവിലെയാണ് തലയോട്ടി കണ്ടെത്തിയത്. ഇത് മനുഷ്യന്റെ തലയോട്ടിയാണെന്ന് സംശയിക്കുന്നു. ഏറെക്കാലമായി കാടുപിടിച്ചിരുന്ന ഒരു സ്വകാര്യ സ്ഥലത്താണ് ഇത് കണ്ടെത്തിയത്. A skull was found in a field while working in Pathanamthitta കാട് വെട്ടി വൃത്തിയാക്കുന്നതിനിടെയാണ് തലയോട്ടി കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. കൂടുതൽ പരിശോധനയ്ക്കായി തലയോട്ടി ഫോറൻസിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. സ്ഥലത്ത് കൂടുതൽ പരിശോധന നടത്തുമെന്നും, അന്വേഷണത്തിനുശേഷം […]

December 3, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]