Tag: skull

പാലക്കാട് രാമശ്ശേരിയിലെ ക്വാറിയിൽ തലയോട്ടി; പ്രദേശത്ത് പരിശോധന തുടങ്ങി

പാലക്കാട്: രാമശ്ശേരിയിലെ ക്വാറിയിൽ നിന്ന് തലയോട്ടി കണ്ടെത്തി. ഇന്നലെ വൈകുന്നേരമാണ് ക്വാറിക്ക് സമീപത്തു കിടന്നിരുന്ന തലയോട്ടി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പ്രദേശത്ത് പൊലീസ് പരിശോധന ആരംഭിച്ചു. ഇന്നലെ വൈകിട്ട്...