Tag: skelton

ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്റെ അസ്ഥികൂടം; കണ്ടെത്തിയത് കുളിക്കാനെത്തിയ യുവാക്കൾ

തിരുവനന്തപുരം: ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. തിരുവനന്തപുരം വെങ്ങാനൂരിലാണ് സംഭവം. ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് മനുഷ്യന്റെ തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥികൂടം കണ്ടെത്തിയത്. വെങ്ങാനൂർ പനങ്ങോട് ഏലാക്കരയിൽ...