Tag: #skeleton # found #plastic cover #Tripunithura

തൃപ്പൂണിത്തുറയിൽ പ്ലാസ്റ്റിക് കവറിൽ അസ്ഥികൂടം കണ്ടെത്തി

തൃപ്പൂണിത്തുറ കണ്ണൻകുളങ്ങരയിൽ നിർമാണത്തിലിരിക്കുന്ന വീടിൻറെ പറമ്പിൽനിന്ന് അസ്ഥികൂടം കണ്ടെത്തി. തലയോട്ടിയും കൈപ്പത്തിയും അരക്കെട്ടിന്റെ ഭാഗവും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ശ്രീനിവാസകോവിൽ റോഡിൽ നിർമാണം...