Tag: #sivamani

വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് മാസ്മരിക ‘സര്‍പ്രൈസ്’ ഒരുക്കി ഡ്രംസ് മാന്ത്രികൻ ശിവമണി: വീഡിയോ

കൊച്ചി വിമാനത്താവളത്തില്‍ ലഗേജ് കാത്തുനിന്ന യാത്രക്കാർക്ക് 'സർപ്രൈസ് പെർഫോമൻസ്' ഒരുക്കി ഡ്രംസ് മാന്ത്രികൻ ശിവമണി. ബുധനാഴ്ച വിമാനത്താവളത്തിലെത്തിയ യാത്രക്കാർ ലഗേജ് വരുന്നതിനായി 40 മുനിറ്റോളമാണ് കാത്തിരുന്നത്....