web analytics

Tag: SIVAKUMAR

സോഷ്യൽ മീഡിയയിൽ അപവാദ പ്രചാരണം; 50ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് വി.എസ്.ശിവകുമാർ; എറണാകുളം സ്വദേശികൾക്കെതിരെ പരാതി നൽകി

തിരുവനന്തപുരം: എസ്.കെ ആശുപത്രി വാങ്ങിയെന്ന വ്യാജപ്രചരണം നടത്തുകയും തന്റെ കുടുംബാംഗങ്ങളെ അപമാനിക്കുകയും ചെയ്ത നടപടിക്കെതിരെ പരാതിയുമായി മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ്.ശിവകുമാർ. എറണാകുളം സ്വദേശികളായ...