web analytics

Tag: sitharam

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരം

രക്ത സമ്മർദം ഉയർന്നതിനെ തുടർന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ തുടരുന്നു.ശ്വാസകോശത്തിലെ അണുബാധയെ തുടർന്നുള്ള പരിശോധനകൾക്കായാണ്‌ ആശുപത്രിയിൽ...