Tag: Sitaram yechury

പകരം വെയ്ക്കാനില്ലാത്ത യെച്ചൂരി ഫോർമുല; പകരമാരെന്നതിൽ ഉത്തരമില്ല; പകരം ചുമതലകള്‍ ആര്‍ക്കും നല്‍കാതെ സി.പി.എം

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിടവാങ്ങിയിരിക്കെ പകരം ചുമതലകള്‍ ആര്‍ക്കും നല്‍കിയില്ല. പാ​ർ​ട്ടി സെ​ന്‍റ​റി​ലെ നേ​താ​ക്ക​ൾ കൂ​ട്ടാ​യി ചു​മ​ത​ല നി​ർ​വ​ഹി​ക്കാനാണ് നി​ല​വി​ലെ തീ​രു​മാ​നം. യെച്ചൂരിക്ക്...

യെച്ചൂരി ഇനി ഓർമ്മ, അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ; ഭൗതിക ശരീരം എയിംസിന് കൈമാറി

ഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വിട ചൊല്ലി രാജ്യം. പൊതുദർശത്തിന് ശേഷം ഭൗതിക ശരീരം വൈദ്യപഠനത്തിനായി ഡൽഹി എയിംസിന് കൈമാറി. ഡൽഹി എകെജി...

പ്രിയ നേതാവിന് വിട; യെച്ചൂരിയുടെ മൃതദേഹം എകെജി ഭവനിൽ എത്തിച്ചു, അന്തിമോപചാരം അര്‍പ്പിച്ച് നേതാക്കള്‍

ഡൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം സിപിഎം ദേശീയ ആസ്ഥാനമായ എകെജി ഭവനിലേക്ക് എത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പിബി...

വിപ്ലവ നക്ഷത്രം മാഞ്ഞു; സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

ഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസിലാണ് അന്ത്യം. ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ...

വെന്റിലേറ്ററിൽ തന്നെ; സീതാറാം യെച്ചൂരിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലുള്ള സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനിലയില്‍ പുരോഗതി.Improvement in Sitaram Yechury's health condition പാര്‍ട്ടി കേന്ദ്രകമ്മിറ്റി ഇത് സംബന്ധിച്ച്...

സിപിഐഎമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് രാഷ്ട്രീയ വേട്ടയാടല്‍; ആരോപണവുമായി സീതാറാം യെച്ചൂരി

തിരുവനന്തപുരം: സിപിഐഎമ്മിന്റെcp ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അക്കൗണ്ട് മരവിപ്പിച്ച നടപടികള്‍ക്കെതിരെ നിയമ വഴികള്‍ തേടും. എല്ലാ...