Tag: SIRON TRIAL

ജനങ്ങൾ പരിഭ്രാന്തരാകരുത്: ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണ്‍ ട്രയല്‍ റണ്‍ 30 ന്

കാലവര്‍ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സ്ഥാപിച്ചിരിക്കുന്ന സൈറണിന്റെ ട്രയല്‍ റണ്‍ ഏപ്രില്‍ 30 ന് രാവിലെ 11...