Tag: single number lottery

കഴിഞ്ഞദിവസം ഒരു സംഘം ആളുകൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു; യുവാവ് ജീവനൊടുക്കിയത് ഒറ്റ നമ്പർ ലോട്ടറി മാഫിയയുടെ ഭീഷണിയെ തുടർന്ന്; പരാതി നൽകി കുടുംബം

കോഴിക്കോട്: ഇരുപത് വയസുകാരൻ ആത്മഹത്യ ചെയ്തത് ഒറ്റ നമ്പർ ലോട്ടറി മാഫിയയുടെ ഭീഷണിയെ തുടർന്നെന്ന് കുടുംബത്തിന്റെ പരാതി. താമരശ്ശേരി സ്വദേശി അനന്തു കൃഷ്ണ ആണ് കഴിഞ്ഞ...