web analytics

Tag: singer Nanjiyamma

പുലിപ്പേടിയിൽ ന​ഞ്ചി​യ​മ്മ​യും നാട്ടുകാരും; പ്ര​തി​ഷേ​ധ​വു​മാ​യി എത്തിയത് അ​ട്ട​പ്പാ​ടി റെ​യ്ഞ്ച് ഓ​ഫി​സി​ൽ; ദ്രു​ത​ക​ർ​മ​സേ​ന​യും നിരീക്ഷണ കാ​മ​റയും വരുമെന്ന് വനംവകുപ്പ്

അ​ഗ​ളി: പുലി ശല്യം രൂക്ഷമായതോടെ ​ഗാ​യി​ക ന​ഞ്ചി​യ​മ്മ​യും ജ​ന​പ്ര​തി​നി​ധി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും പ്ര​തി​ഷേ​ധ​വു​മാ​യി അ​ട്ട​പ്പാ​ടി റെ​യ്ഞ്ച് ഓ​ഫി​സി​ലെ​ത്തി. അ​ഗ​ളി പ​ഞ്ചാ​യ​ത്തി​ലെ ഗൂ​ളി​ക്ക​ട​വ് വൈ​ദ്യ​ർ കോ​ള​നി, പൂ​വാ​ത്ത കോ​ള​നി...