Tag: singer

“പയിനായിരമല്ല” 25000 രൂപ പിഴയടച്ച് എം.ജി.ശ്രീകുമാർ; ഗായകന് പണി കൊടുത്തത് വിനോദ സഞ്ചാരി

കൊച്ചി: കൊച്ചി കായലിൽ മാലിന്യം തള്ളിയ സംഭവവുമായി ബന്ധപ്പെട്ട് ഗായകൻ എം.ജി.ശ്രീകുമാർ 25,000 രൂപയുടെ പിഴ അടക്കണമെന്ന് നോട്ടിസ്. പഞ്ചായത്ത് രാജ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പു പ്രകാരമാണ്...