മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു പറ്റിച്ചെന്ന് സിദ്ധാര്‍ഥന്റെ അച്ഛന്‍. പ്രതിയായ അക്ഷയ് എം.എം മണിയുടെ ചിറകിനടിയിലാണ്, എന്തിന് സംരക്ഷിക്കുന്നു. എല്ലാത്തിനും മുഖ്യമന്ത്രി മറുപടി പറയണം. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയെ പ്രതിചേര്‍ത്ത് കേസ് എടുക്കണം. മര്‍ദനം ചിത്രീകരിച്ച പെണ്‍കുട്ടികളെ എന്തു കൊണ്ട് ചോദ്യം ചെയ്യുന്നില്ല. . ക്ലിഫ് ഹൗസിന് മുന്നില്‍ സമരം നടത്തും. മകന് നീതി ലഭിക്കുന്നതിനായി ഏതറ്റം വരേയും പോകാന്‍ തയ്യാറാണ്. സിദ്ധാര്‍ഥന്റെ അച്ഛന്‍ ചോദിച്ചു. Read also; കോട്ടയത്ത് വന്‍ തീപിടുത്തം; മൂന്ന് കടകളില്‍ തീ […]
© Copyright News4media 2024. Designed and Developed by Horizon Digital