Tag: SI trainee

അത് സീരിയസ് മിസ്കോണ്ടക്ട്; എസ്.ഐ ട്രെയ്നികൾ അബോർഷൻ ചെയ്യാൻ അനധികൃതമായി അവധിയെടുത്തു; കാമുകനേയും കാമുകിയേയും റെലിഗേറ്റ് ചെയ്തു; സംഭവം തൃശൂരിൽ

പോലീസ് അക്കാദമിയിൽ പരിശീലനത്തിലിരിക്കെ എസ്ഐ ട്രെയിനി ഗർഭിണിയായ സംഭവത്തിൽ ഇതിലുൾപ്പെട്ട രണ്ടുപേർക്കെതിരെ പ്രാഥമിക അന്വേഷണം പൂർത്തിയായി. Preliminary investigation has been completed against two persons...