Tag: SI saved DGP

റെയിൽവേ പ്ലാറ്റ്ഫോമിൽ കാൽവഴുതി വീഴാനാഞ്ഞ ഡിജിപിക്ക് രക്ഷകനായി എസ്ഐ ! നന്ദി പറഞ്ഞ് പോലീസ് മേധാവി

ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ കാല്‍വഴുതി വീഴാനാഞ്ഞ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹേബിനു രക്ഷകനായത് എസ്‌ഐ.SI came to the rescue of DGP...