Tag: si list

അനുഭാവികളെ എസ്.ഐ ലിസ്റ്റിൽ തിരുകി കയറ്റിയതോ? അട്ടിമറി നീക്കം പൊളിഞ്ഞതോടെ ലിസ്റ്റ് പിൻവലിച്ച് പി.എസ്.സിയുടെ തലയൂരൽ

കോഴിക്കോട്: കടുകട്ടികായികക്ഷമതാ പരീക്ഷയിൽ പങ്കെടുക്കുകപോലും ചെയ്യാത്തവരെയും തോറ്റവരെയും ഉൾപ്പെടുത്തി പിഎസ്‌സിയുടെ ഷോർട്‌ലിസ്റ്റ്. പൊലീസ് എസ്ഐ നിയമനത്തിനുള്ള ലിസ്റ്റിലാണ് അട്ടിമറി നീക്കം നടന്നത്. ഫെബ്രുവരി 26,27 തീയതികളിൽ പ്രസിദ്ധീകരിച്ച...