Tag: Shrimp

കുംഭമാസത്തിലും ചെമ്മീൻ ചാടുന്നു! ചട്ടിയിലേക്കല്ല, തോട്ടിലേക്ക്; കർഷകർ പ്രതിസന്ധിയിൽ; കാരണം ഇതാണ്

വൈപ്പിൻ: വൃശ്ചികമാസത്തിൽ മാത്രം സംഭവിച്ചിരുന്ന വേലിയേറ്റം കുംഭമാസമാസത്തിലും തുടരുന്നതിനാൽ വൈപ്പിൻ മേഖലയിലെ ചെമ്മീൻ കെട്ടുകാരും സാമ്പത്തിക പ്രതിസന്ധിയിലായി. ശക്തമായ വേലിയേറ്റത്തെ തുടർന്ന് ചെമ്മീൻ കെട്ടുകൾ നിറഞ്ഞ് കവിഞ്ഞ്...