Tag: short film festival

നവാഗത സിനിമ പ്രവർത്തകർക്ക് അവസരം ! വിഷൻ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ തിരുവനന്തപുരത്ത് വരുന്നു

നവാഗതരായ സിനിമ പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2024 ഓഗസ്റ്റ് 16, 17 & 18 തീയതികളിൽ വിഷൻ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കേരള ചലച്ചിത്ര പ്രവർത്തക...