Tag: shop lock

എന്തിനിത് ചെയ്യുന്നു ? ഒരു സാധനവും മോഷ്ടിക്കില്ല, രണ്ടുമാസത്തിനിടെ കേടാക്കിയത് 9 പൂട്ടുകൾ; സാമൂഹ്യവിരുദ്ധരുടെ തോന്ന്യവാസം മൂലം കടയടച്ച് പൂട്ടാനാവാതെ നാദാപുരത്തെ രാഘവൻ ചേട്ടൻ

പലതും നശിപ്പിക്കുന്ന സാമൂഹ്യവിരുദ്ധരെ കണ്ടിട്ടുണ്ട്. വ്യത്യസ്തനായ സാമൂഹ്യവിരുദ്ധനാണ്. ഇവർ നശിപ്പിക്കുന്നത് താഴുകളാണ്. കടയുടെ പൂട്ട് നശിപ്പിക്കുന്ന വിരുദ്ധനെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് നാദാപുരം മേലെക്കൂടത്തിൽ രാഘവൻ എന്ന...