Tag: SHOOTING IN AUSTRIA

ഓസ്ട്രിയയിൽ സ്കൂളിൽ വെടിവയ്പ്പ്; 10 പേർ കൊല്ലപ്പെട്ടു; നിരവധിപ്പേർക്ക് പരിക്ക്; ആക്രമണം നടത്തിയ വിദ്യാർഥി ആത്മഹത്യ ചെയ്തു: VIDEO

ഓസ്ട്രിയൻ നഗരമായ ഗ്രാസിൽ ഒരു സ്കൂളിൽ നടന്ന വെടിവയ്പ്പിൽ കുറഞ്ഞത് 10 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്‌കൂളിലെ ശുചിമുറിയിലായിരുന്നു വെടിവയ്പ്പ് നടന്നത്....