web analytics

Tag: shobhayathra

ബാലസംഘത്തിന്റെ ഐസ് ക്രീം വിതരണം തടഞ്ഞു; ബാലഗോകുലത്തിന്റെ ശോഭായത്രയ്ക്കിടെ സംഘർഷം

ബാലഗോകുലത്തിന്റെ ശോഭായത്രയ്ക്കിടെ ചെറിയ രീതിയിൽ സംഘർഷം. ശോഭായാത്ര കടന്നുവരുമ്പോള്‍ കുട്ടികള്‍ക്ക് മലയിന്‍കീഴ് ജങ്ഷനില്‍ ബാലസംഘം പ്രവര്‍ത്തകര്‍ ഐസ്‌ക്രീം നല്‍കാന്‍ ശ്രമിച്ചത് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്....