Tag: ship accident

ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം

ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം ആലപ്പുഴ: ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. അര്‍ത്തുങ്കല്‍ ഫിഷറീസ് ഹാര്‍ബറിനു സമീപത്താണ് സംഭവം. ഇന്ന് രാവിലെ ആറരയോടെയാണ് മൃതദേഹം തീരത്തടിഞ്ഞത്. അറബിക്കടലില്‍...

കൊല്ലം തീരത്ത് കത്തിയ ബാരല്‍ അടിഞ്ഞു

കൊല്ലം തീരത്ത് കത്തിയ ബാരല്‍ അടിഞ്ഞു കൊല്ലം: കൊല്ലം ആലപ്പാട് ബാരല്‍ തീരത്തടിഞ്ഞു. ഓറഞ്ച് നിറത്തിലുള്ള ഭാഗികമായി കത്തിയ ബാരലാണ് കണ്ടെത്തിയത്. സായിക്കാട് ആവണി ജംഗ്ഷന് സമീപത്താണ്...

വില്ലൻ ലിഥിയം അയൺ ബാറ്ററി! വാൻഹായ് 503 ചരക്കു കപ്പലിലെ സ്‌ഫോടനത്തിൻ്റെ കാരണം വ്യക്തമാക്കി വിദഗ്ദർ

കൊച്ചി: കൊച്ചി തീരത്തിനടുത്ത് വാൻഹായ് 503 ചരക്കു കപ്പലിലെ സ്‌ഫോടനത്തിനും തീ പിടിത്തത്തിനും പ്രധാന കാരണമായത് ലിഥിയം അയൺ ബാറ്ററിയാണെന്ന് വിദഗ്ദ്ധർ. തീ പിടിക്കുന്നതും പൊട്ടിത്തെറിക്കുന്നതുമായ മാരക...

എംഎസ് സി എല്‍സ കമ്പനി ഒന്നാം പ്രതി; കപ്പലപകടത്തിൽ കേസ് എടുത്ത് ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പൊലീസ്

കൊച്ചി : അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം എംഎസ് സി എല്‍സ -3 ചരക്കുകപ്പല്‍ അപകടത്തില്‍പ്പെട്ട സംഭവത്തിൽ പൊലീസ് കേസെടുത്തു. ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍...

ചരക്കു കപ്പൽ കത്തിയമരുന്നു; രക്ഷാദൗത്യം അതീവ ദുഷ്കരം

കോഴിക്കോട്: കേരളതീരത്ത് തീപിടിച്ച ചരക്കു കപ്പലിന്റെ രക്ഷാദൗത്യം ദുഷ്‌കരമാക്കുന്നു. നിലവിൽ കപ്പല്‍ കൂടുതൽ കത്തിയമരുകയാണ്. കപ്പലില്‍ ഉണ്ടായിരുന്ന പതിനെട്ട് പേരെ മാത്രമാണ് രക്ഷപ്പെടുത്താനായത്. ആകാശത്തുനിന്ന് രാസവസ്തുക്കള്‍ ഇട്ട്...

ആശങ്ക വേണ്ട; കടലില്‍ നിന്ന് പിടിക്കുന്ന മീന്‍ കഴിക്കാമെന്ന് സജി ചെറിയാന്‍

തിരുവനന്തപുരം: ചരക്കു കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളില്‍ ഭൂരിഭാഗവും അടിസ്ഥാനരഹിതമാണെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. കടലില്‍ നിന്നും പിടിക്കുന്ന മീന്‍ കഴിക്കാമെന്നു മന്ത്രി...

അറബിക്കടലിൽ കപ്പൽ ചരിഞ്ഞു; അപകടരമായ വസ്തുക്കൾ കടലിൽ പതിച്ചതായി മുന്നറിയിപ്പ്

തിരുവനന്തപുരം: അറബിക്കടലിൽ കപ്പൽ ചരിഞ്ഞ് അപകടം. കപ്പലിൽ നിന്നും അപകടകരമായ വസ്തുക്കളടങ്ങിയ കാർഗോ കടലിൽ വീണു. കേരള തീരത്ത് കാർഗോയും എണ്ണയും അടിയാനുള്ള സാധ്യതയുണ്ടെന്നു കോസ്റ്റ്...

മലപ്പുറത്ത് മത്സ്യബന്ധനത്തിനായി പോയ ബോട്ടിൽ കപ്പലിടിച്ച് അപകടം; രണ്ടായി പിളർന്ന ബോട്ടിൽനിന്നും രണ്ടുപേരെ കടലിൽ കാണാതായി; നാവികസേന തിരച്ചിൽ തുടരുന്നു

മലപ്പുറത്ത് മത്സ്യബന്ധനത്തിനായി പോയ ബോട്ടിൽ കപ്പലിടിച്ച് ഉണ്ടായ അപകടത്തിൽ 2 പേരെ കാണാതായി. സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം, ഗഫൂർ എന്നിവരെയാണ് കാണാതായത്. അഴീക്കൽ സ്വദേശി...